'ബേബിസിറ്റര്‍' ചലഞ്ച് ഏറ്റെടുത്ത് ഋഷഭ് പന്ത് | Oneindia Malayalam
2019-01-01
420
Tim Paine's wife shares photo of Rishabh Pant with her kids
പെയ്നിന്‍റെ ഭാര്യയായ ബോണിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് പന്ത് പ്രതിക്ഷ്യപ്പെട്ടത്. പന്ത് ചിരിച്ചുകൊണ്ട് പെയ്നിന്‍റെ കുഞ്ഞിനെ എടുത്തിരിക്കുന്നതും കാണാം.